bibiyana-savier-82

കൊല്ലം: കെ.സി.ബി.സി പ്രോലൈഫ് സമിതി സംസ്ഥാന ആനിമേറ്ററും ട്രാക്ക് സെക്രട്ടറിയും കമ്മ്യൂണിറ്റി റേഡിയോ ബെൻസിഗർ അവതാരകനും ഇപ്ലോ ഫൗണ്ടറും വലിയവീട് കുടുംബയോഗം സെക്രട്ടറിയുമായ ജോർജ്.എഫ്. സേവ്യർ വലിയവീടിന്റെ മാതാവും കൊല്ലം മുണ്ടയ്ക്കൽ തേജസിൽ പരേതനായ ജെ. ഫ്രാൻസിസ് സേവ്യറിന്റെ ഭാര്യയുമായ ബിബിയാന സേവ്യർ (82, ചെല്ലമ്മ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് തൂയ്യം സെയിന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മകൾ: ടെൽമ ജെയിംസ് (സീന, അങ്കണവാടി വർക്കർ). മരുമക്കൾ: ജെയിംസ് ജോസഫ് (ബാബു ), ജോസ്ഫിൻ ജോർജ് വലിയവീട് (അദ്ധ്യാപിക, വിമല ഹൃദയ എച്ച്.എസ്.എസ്, പട്ടത്താനം).