gopi-n-83

കൊല്ലം: ആശ്രാമം ശാന്താ ഡെയ്ലിൽ എൻ. ഗോപി (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ എൽ. ശാന്ത. മക്കൾ: അനിലാൽ (യു.എസ്.എ), ജീവ, ജീന (അസി. പ്രൊഫസർ, മറൈൻ എൻജിനീയറിംഗ് കോളേജ്, തിരുവനന്തപുരം). മരുമക്കൾ: സിന്ധു റാണി (യു.എസ്.എ), സർജ്ജു പ്രസാദ് (റിട്ട. അസി. കമ്മിഷണർ, കേരളാ പൊലീസ്), എസ്.വൈ. സുരേഷ് (അസി. കമ്മിഷണർ, സ്പെഷ്യൽബ്രാഞ്ച്, കൊല്ലം സിറ്റി). സഞ്ചയനം 20ന് രാവിലെ 8ന്.