paramesharanpilla-70

മുഖത്തല: പാങ്കോണം വെട്ടോലിൽ വേലതിൽ വീട്ടിൽ പരമേശ്വരൻപിള്ള (70) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: സരിത, സന്തോഷ്. മരുമക്കൾ: രഞ്ജിത്ത്, രശ്മി. സഞ്ചയനം 18ന് രാവിലെ 7ന്.