കരുനാഗപ്പള്ളി: കാട്ടിൽകടവ് ആദിനാട് തെക്ക് ശ്രുതി മന്ദിരത്തിൽ കെ. രാജന്റെ ഭാര്യ സിന്ധു (46) നിര്യാതയായി. മക്കൾ: ശ്രുതി, കരൺരാജ്, സ്റ്റെനിയരാജ്. സഞ്ചയനം 21ന് രാവിലെ 8ന്.