ഓച്ചിറ: വയനകം മണ്ണാശേരിതറയിൽ യൂനുസ് കുഞ്ഞ് (78) നിര്യാതനായി. ഭാര്യ: റുഖിയ ബീവി. മക്കൾ: ഷാഹിദ, ഷാജഹാൻ, അഷറഫ്. മരുമക്കൾ: ബഷീർ, ഷൈല, ഷാനി.