ഓയൂർ: ചെങ്കുളം തൈപ്ളാവിള വീട്ടിൽ എം. ജോർജ് (67) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ഷാലി, ഷാജി, പരേതനായ ഷാലൻ. മരുമക്കൾ: മനു, മീന.