കൊല്ലം: പള്ളിമൺ റോഡുവിള വീട്ടിൽ എൻ. പുരുഷോത്തമൻ (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജഗദമ്മ. മക്കൾ: ബിജു, ബൈജു, ഷൈജു. മരുമക്കൾ: ശ്രീജ, മിനി.