പൂതക്കുളം: മുക്കട തിരുവാതിരയിൽ മനോഹരൻപിള്ള (50, സുന്ദരൻപിള്ള) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബിന്ദു. മക്കൾ: സിദ്ധാർത്ഥ്, ദർശന.