
കൊല്ലം: ആശ്രാമം ഗാന്ധി നഗർ - 121 വെളിയിൽ വീട്ടിൽ മധു മന്ദിരത്തിൽ പരേതനായ ഗോവിന്ദൻപിള്ളയുടെ ഭാര്യ കെ. ഗോമതിഅമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ഗോപാലകൃഷ്ണപിള്ള, പരേതനായ ഓമൻക്കുട്ടൻപിള്ള, ദേവമ്മ, സതിഅമ്മ, ശോഭനൻ നായർ, മധുമതി, ചിത്ര തങ്കച്ചി, അനിൽകുമാർ. മരുമക്കൾ: ദേവകിഅമ്മ, പരേതനായ മധുസൂദനൻപിള്ള, പരേതനായ മോഹനൻപിള്ള, അജിത കുമാരി, ഗോപിനാഥൻപിള്ള, ബാബുപിള്ള, ബിന്ദു.