
കൊട്ടാരക്കര: പള്ളിക്കൽ ബിജുഭവനത്തിൽ ആർ. കരുണാകരൻപിള്ള (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: എൽ. ശ്രീകല, ബിജു.കെ. നായർ. മരുമക്കൾ: എൻ. ശിവദാസൻപിള്ള, എൽ. രജിത. സഞ്ചയനം 19ന് രാവിലെ 8ന്.