മൂന്ന് ദിവസം മുമ്പാണ് പുനലൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ആയൂർ മുരളിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.ഇതിനകം മുരളി മണ്ഡലമാകെ നിറഞ്ഞു കഴിഞ്ഞു.ഇന്ന് ഉച്ചക്ക് 12ന് വരണാധികാരിയായ തെന്മല ഡി.എഫ്.ഒ. മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.