ഐവർകാല: പുത്തനമ്പലം നടയിൽ വടക്കതിൽ ശശിധരൻ ആചാരി (75) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സിന്ധു, ഇന്ദു, ബിന്ദു, ഗീത, മിനി, ഭദ്രൻ. മരുമക്കൾ: നന്ദനൻ, രാധാകൃഷ്ണൻ, മഹാദേവൻ, പരേതനായ ലാലു, സജീവ്. സഞ്ചയനം 21ന് രാവിലെ 8ന്.