ഗർഭവും പ്രസവവും സ്ത്രീയുടെ ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഏറെയാണ്. ചിലർ തടിവയ്ക്കും പുറം വേദന, ടെൻഷൻ ഇങ്ങനെ നിരവധി പ്രശ്നങ്ങൾ. ഇതേ കുറിച്ച് ഡോ. അശ്വതി പ്രസൂൺ എഴുതിയ കുറിപ്പിന്റെ വിശദാംശങ്ങളിലേക്ക് വീഡിയോ: ശ്രീധർലാൽ. എം. എസ്