പടി. കല്ലട: ഐത്തോട്ടുവ കളീന്റതറയിൽ ചന്ദ്രശേഖരൻപിള്ളയുടെ ഭാര്യ ഈശ്വരിഅമ്മ (75) നിര്യാതയായി. മക്കൾ: ചന്ദ്രലേഖ, സന്തോഷ് കുമാർ. മരുമക്കൾ: കൃഷ്ണകുമാർ, ഹരിത. സഞ്ചയനം 21ന് രാവിലെ 8ന്.