പണ്ടാരത്തുരുത്ത്: ഇടയിലവീട്ടിൽ ഭദ്രസേനൻ (59) നിര്യാതനായി. ഭാര്യ: സുധിനി. മക്കൾ: അരുൺജിത്ത്, അരുണിമ. മരണാനന്തര കർമ്മങ്ങൾ 31ന് രാവിലെ 10ന്.