vaccine
vaccine

ചവറ :നീണ്ടകര ഗവ.ആശുപത്രിയിൽ ( ഫൗണ്ടേഷൻ ) 60 ന് മുകളിൽ പ്രായം ഉള്ളവർക്ക് കൊവിഡ് വാക്സിനേഷൻ തുടങ്ങി. ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ മാത്രമാണ് വാക്സിൻ നൽകുന്നത്. അക്ഷയ കേന്ദ്രങ്ങൾവഴിയും നേരിട്ടും ഇതിനായി രജിസ്റ്റർ ചെയ്യാം. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് സമയം.