thulasibhai-61

ചാത്തന്നൂർ: പാണിയിൽ ചരുവിള വീട്ടിൽ പരേതനായ വിശ്വനാഥനാചാരിയുടെ ഭാര്യ തുളസിഭായി (61) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.