
തഴവ: കുതിരപ്പന്തി കൊച്ചുതറയിൽ (വാലേൽ) പരേതനായ ഷംസുദ്ദീന്റെ ഭാര്യ പാത്തുമ്മ (83) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് മഠത്തിൽകാരാഴ്മ മുനീറുൽ ഇഖ്‌വാൻ മുസ്ലീം കബർസ്ഥാനിൽ. മക്കൾ: അഷറഫ്, ബഷീർ, നാസർ, ഷാജഹാൻ, തങ്കക്കുട്ടി. മരുമക്കൾ: കുഞ്ഞുമോൾ, സുൽഫത്ത്, സീനത്ത്, അലീമത്ത്, നവാസ്.