stenny-cruz-61

ഓച്ചിറ: ക്ലാപ്പന ബ്ലാലിൽ പരേതനായ ലിയോൺ ക്രൂസിന്റെ മകൻ സ്റ്റെന്നി ക്രൂസ് (61, സിസിലൻ) നിര്യാതനായി. ഭാര്യ: ബ്ലെയ്സി. മക്കൾ: സിന്ധ്യ, സുബിൻ. മരുമകൻ: ബിനു പൗലോസ്.