alphonsa-francies-68

വടക്കേമൈലക്കാട്: ലീല മന്ദിരത്തിൽ പരേതനായ ഫ്രാൻസിസിന്റെ (ട്രഷറി ജീവനക്കാരൻ) ഭാര്യ അൽഫോൺസ (68, റിട്ട. പ്രിൻസിപ്പൽ, സെന്റ് സാലസ് എൽ.പി.എസ്, കണ്ണനല്ലൂർ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മൈലക്കാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: റോഷിൻ ഫ്രാൻസിസ് (സബ് ട്രഷറി ഓഫീസർ), അരുൺ ഫ്രാൻസിസ് (ബാങ്ക് ഒഫ് ബറോഡ), അഞ്ജന ഫ്രാൻസിസ് (എസ്.ബി.ഐ). മരുമക്കൾ: സാംസൺ ലോറൻസ് (എസ്.പി ഓഫീസ്, കൊല്ലം), രോഹിണി അരുൺ (പി.ഡബ്ല്യു.‌ഡി കൊല്ലം), മെൽവിൻ മാത്യു (ബിസിനസ്).