kausalya-80

കൊട്ടിയം: പള്ളിമൺ തെക്കേവിള പുത്തൻവീട്ടിൽ (അക്ഷരകേരളം) കൗസല്യ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.