കടയ്ക്കോട്: രോഹിണിയിൽ ജി. മുരളീധരൻ (75) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അർച്ചന, ആരാധന. മരുമക്കൾ: ലാലു, അജയകുമാർ. മരണാനന്തര കർമ്മങ്ങൾ നാളെ രാവിലെ 7ന്.