c
സലിം കുമാർ

ഓച്ചിറ: ഐക്യജനാധിപത്യ മുന്നണി കരുനാഗപ്പള്ളി നിയോജക മണ്ഡലം സ്ഥാനാർത്ഥി സി.ആർ. മഹേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മഹിളാകോൺഗ്രസ് സംഘടിപ്പിക്കുന്ന അമ്മമനസ് കൂട്ടായ്മകളുടെ നിയോജകമണ്ഡലം തല ഉദ്ഘാടനം ആലുംപീടിക വയൽവാരത്ത് പത്മജന്റെ വീടിന് സമീപം ഇന്ന് വൈകിട്ട് മൂന്നിന് നടക്കും. പ്രശസ്ത സിനിമാ നടൻ സലിംകുമാർ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും.