sudhakaran-y-55

കൊല്ലം: പുന്തലത്താഴം നേതാജി നഗർ 14 എ മഠത്തിൽവിള വീട്ടിൽ വൈ. സുധാകരൻ (55) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: സ്വാതി, ശ്രുതി. മരുമക്കൾ: അനീഷ്, സുരേഷ് ബാബു. സഞ്ചയനം 21ന്.