
കൊല്ലം: ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ മീനച്ചൂടിനെ വെല്ലുന്ന പ്രചാരണച്ചൂടിലാണ് മണ്ഡലങ്ങൾ. എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും മികച്ച സ്ഥാനാർത്ഥികളെയാണ് കളത്തിലിറക്കിയിരിക്കുന്നത്. ഇനി പോരാട്ടനാളുകൾ. തന്ത്രങ്ങൾ മെനഞ്ഞും കൊണ്ടും കൊടുത്തുമുള്ള മുന്നേറ്റം. ജില്ലയിൽ മുപ്പത്തിമൂന്ന് പേരാണ് പോർക്കളത്തിലെ പ്രധാന പടയാളികൾ.
കൊല്ലം
എൽ.ഡി.എഫ്: എം. മുകേഷ്
യു.ഡി.എഫ്: ബിന്ദു കൃഷ്ണ
എൻ.ഡി.എ: എം. സുനിൽ
ഇരവിപുരം
എൽ.ഡി.എഫ്: എം.നൗഷാദ്
യു.ഡി.എഫ്: ബാബു ദിവാകരൻ
എൻ.ഡി.എ: രഞ്ജിത്ത് രവീന്ദ്രൻ
ചാത്തന്നൂർ
എൽ.ഡി.എഫ്: ജി.എസ്. ജയലാൽ
യു.ഡി.എഫ്: എൻ. പീതാംബര കുറുപ്പ്
എൻ.ഡി.എ: ബി.ബി. ഗോപകുമാർ
ചടയമംഗം
എൽ.ഡി.എഫ്: ജെ.ചിഞ്ചുറാണി
യു.ഡി.എഫ്: എം.എം. നസീർ
എൻ.ഡി.എ: വിഷ്ണു പട്ടത്താനം
കൊട്ടാരക്കര
എൽ.ഡി.എഫ്: കെ.എൻ. ബാലഗോപാൽ
യു.ഡി.എഫ്: ആർ. രശ്മി
എൻ.ഡി.എ: വയ്ക്കൽ സോമൻ
പുനലൂർ
എൽ.ഡി.എഫ്: പി.എസ്. സുപാൽ
യു.ഡി.എഫ്: അബ്ദുൽ റഹ്മാൻ രണ്ടത്താണി
എൻ.ഡി.എ: ആയൂർ മുരളി
പത്തനാപുരം
എൽ.ഡി.എഫ്: കെ.ബി. ഗണേശ് കുമാർ
യു.ഡി.എഫ്: ജ്യോതികുമാർ ചാമക്കാല
എൻ.ഡി.എ: വി.എസ്. ജിതിൻ ദേവ്
കുന്നത്തൂർ
എൽ.ഡി.എഫ്: കോവൂർ കുഞ്ഞുമോൻ
യു.ഡി.എഫ്: ഉല്ലാസ് കോവൂർ
എൻ.ഡി.എ: രാജി പ്രസാദ്
കുണ്ടറ
എൽ.ഡി.എഫ്: ജെ. മേഴ്സിക്കുട്ടിഅമ്മ
യു.ഡി.എഫ്: പി.സി. വിഷ്ണുനാഥ്
എൻ.ഡി.എ: വനജ വിദ്യാധരൻ
ചവറ
എൽ.ഡി.എഫ്: ഡോ. സുജിത്ത് വിജയൻ പിള്ള
യു.ഡി.എഫ്: ഷിബു ബേബിജോൺ
എൻ.ഡി.എ: വിവേക് ഗോപൻ
കരുനാഗപ്പള്ളി
എൽ.ഡി.എഫ്: ആർ. രാമചന്ദ്രൻ
യു.ഡി.എഫ്: സി.ആർ. മഹേഷ്
എൻ.ഡി.എ: ബിറ്റി സുധീർ