ajayakumar-n-53

കൊല്ലം: മീ​യന്നൂർ കൊട്ടാ​ര കിഴ​ക്കേ പ​ഴ​യാറ്റിൽ നാ​രാ​യ​ണ​പി​ള്ള​യു​ടെ​യും പ​രേ​തയാ​യ മീ​നാ​ക്ഷി​അ​മ്മ​യു​ടെയും മകൻ എൻ. അ​ജ​യ​കു​മാർ (53, തി​രു​വി​താം​കൂർ ദേ​വസ്വം ബോർഡ് അ​സി. ദേ​വസ്വം ക​മ്മി​ഷ​ണർ) നി​ര്യാ​ത​നാ​യി. ഭാര്യ: പി.എൽ. ശ്രീജി. മക്കൾ: അപർ​ണ അ​ജയൻ, അ​ന​ഘ അ​ജയൻ. സ​ഞ്ച​യ​നം 22ന് രാ​വിലെ 7ന്.