binu-44

കരുനാഗപ്പള്ളി: ആദിനാട് തെക്ക് അയ്യത്ത് വീട്ടിൽ ചിദംബരന്റെ മകൻ ബിനു (44) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുനു. മക്കൾ: ആദർശ്, അശ്വിനി. മരണാനന്തര കർമ്മങ്ങൾ 26ന് രാവിലെ 8ന്.