കൊല്ലം: പട്ടത്താനം മംഗലത്ത് വീട്ടിൽ ശിവപ്രസാദിന്റെ ഭാര്യയും പരേതരായ വേലുവിന്റെയും തങ്കമ്മയുടെയും മകളുമായ ടി. ഗീത (54) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മകൻ: വിഷ്ണു.