പരവൂർ: കുറുമണ്ടൽ ഒലിപ്പുവിള വീട്ടിൽ പരേതനായ വിശ്വംഭരന്റെയും ലക്ഷ്മിയുടെയും മകൻ വി. അജയകുമാർ (33) നിര്യാതനായി. ഭാര്യ: അശ്വതി. മകൻ: അഭിനന്ദ്.