
ചവറ: പന്മന കളരി ചക്കനാൽ തെക്കതിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ മകൻ രഘുകുമാർ (57) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിതഅമ്മ (അദ്ധ്യാപിക എസ്.എൻ.വി എൽ.പി തേവലക്കര). മക്കൾ: നന്ദു ആർ. കുമാർ, സ്മൃതി. ആർ. കുമാർ. മരുമകൻ: സിജു കൃഷ്ണൻ.