മൺറോതുരുത്ത്: പെരുങ്ങാലം വിനീത് വിലാസത്തിൽ ഗോപാലൻ (85) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: രവീന്ദ്രൻ, ഗണേശൻ, ഓമന, ശോഭന, വാസന്തി. മരുമക്കൾ: ബിന്ദു, ശ്യാംകുമാർ, ഗോപി, ശശി.