ഓച്ചിറ: വയനകം രമ്യാനിവാസിൽ രാധാകൃഷ്ണപിള്ള (70) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: നാഗലക്ഷ്മി, രമ്യ. സുരേഷ്, ശ്രീനാഥ്. സഞ്ചയനം 22ന് രാവിലെ 7ന്.