anandhavally-73

പരവൂർ: പൂതക്കുളം ശ്രീവിലാസ് ഭവനിൽ (തടുത്താവിള) പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ ആനന്ദവല്ലിഅമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8ന്. മക്കൾ: വിജയഭൂഷൺ, അജയഭൂഷൺ. മരുമക്കൾ: മിനി, ജീജ.