lekshmikuttyamma-87

കൊ​ട്ടിയം: ഉ​മ​യ​നല്ലൂർ കു​ത്തു​കു​ഴി വീട്ടിൽ പ​രേ​തനാ​യ ശങ്ക​രൻ നാ​യ​രുടെ (റി​ട്ട. വി​ല്ലേജ് ഓ​ഫീ​സർ) ഭാ​ര്യ ല​ക്ഷ്​മി​ക്കു​ട്ടി​അ​മ്മ (87) നി​ര്യാ​ത​യായി. മക്കൾ: ഗോ​പി​നാ​ഥൻ നായർ (റി​ട്ട. അസി. ര​ജി​സ്ട്രാർ,​ സ​ഹക​ര​ണ വ​കു​പ്പ്), പ​രേ​തയാ​യ രാ​ധാ​മ​ണിഅ​മ്മ, ഗോ​പാ​ല​കൃ​ഷ്​ണൻ നായർ (റി​ട്ട. ക്ഷീ​ര​വ​കു​പ്പ്), ര​തി വി​ജയൻ, ഗോ​പ​കു​മാർ (ഏജന്റ്,​ കെ.എ​സ്.എ​ഫ്.ഇ ക​ണ്ണ​നല്ലൂർ), രാജി (വ​ട​ക്കേവി​ള സ​ഹക​ര​ണ ബാ​ങ്ക്). മ​രു​മക്കൾ: പി.എം. ഗീ​ത (റി​ട്ട. ജോ​യിന്റ് ര​ജി​സ്ട്രാർ,​ സ​ഹക​ര​ണ വ​കു​പ്പ്), കല്ല​ട വി​ജയൻ (മുൻ പ​ഞ്ചായ​ത്ത് പ്ര​സിഡന്റ്,​ കിഴ​ക്കേ കല്ല​ട), ബിന്ദു (എച്ച്.എസ്.എ,​ വി.എച്ച്.എസ്.എസ് തട്ടാമല), ബി. ബീന (ആരോഗ്യ വകുപ്പ്,​ തിരുവനന്തപുരം), പി.ജെ. ജയകുമാർ (എസ്.ആർ.ഒ കുണ്ടറ).