
കൊല്ലം: പാരിപ്പള്ളി കോട്ടയ്ക്കേറം കിഴക്കേവിള വീട്ടിൽ പരേതനായ നാരായണൻ ഉണ്ണിത്താന്റെ ഭാര്യ കമലാക്ഷിഅമ്മ (90) നിര്യാതയായി. മക്കൾ: കെ. ഓമനഅമ്മ, പരേതനായ കെ.എൻ. സുരേഷ്, കെ.എൻ. അനിൽകുമാർ, കെ.എൻ. അനിതകുമാരി. മരുമക്കൾ: പരേതനായ ശിവദാസൻപിള്ള, ഡോ. മഞ്ജുനായർ, ഡോ. മഞ്ജുപിള്ള, ടി.ആർ. സുരേഷ്.