udf
യു.ഡി.എഫ് ഓച്ചിറ മണ്ഡലം കൺവൻഷൻ തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: യു.ഡി.എഫ് ഓച്ചിറ മണ്ഡലം കൺവെൻഷൻ തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.ഒ. ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ചു. സി.ആർ. മഹേഷ്, ബിന്ദു ജയൻ, ചിറ്റുമൂല നാസർ, നീലികുളം സദാനന്ദൻ, എം.എസ്. ഷൗക്കത്ത്, ബി.എസ്. വിനോദ്, എം.എ സലാം, കെ.കെ. സുനിൽകുമാർ, മണ്ണേൽ നജീബ്, അയ്യാണിക്കൽ മജീദ് ബി. സെവന്തി കുമാരി, എൻ. വേലായുധൻ, അൻസാർ എ. മലബാർ കെ.വി. വിഷ്ണുദേവ് തുടങ്ങിയവർ സംസാരിച്ചു.