
പുനലൂർ: പ്രശസ്ത വയലിനിസ്റ്റും റിട്ട. സംഗീത അദ്ധ്യാപകനും തിരുവനന്തപുരം ആകാശവാണി സീനിയർ വയലിനിസ്റ്റുമായിരുന്ന വെട്ടിപ്പുഴ സാംബ മന്ദിരത്തിൽ ആർ.എസ്. വിജയകുമാർ (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ഗുരുദീപ് കൗർ (ദീപ). മക്കൾ: ദേവി ദീപക്, ശ്രുതി അനുദേവ്. മരുമക്കൾ: എസ്. ദീപക്, എസ്. അനുദേവ്.