തഴുത്തല: തറവാട് ജംഗ്ഷൻ നികുഞ്ചത്തിൽ (അഞ്ചൽ ആലഞ്ചേരി കരിക്കത്തിൽ) പി.കെ. രാജേന്ദ്രൻ നായർ (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുമതി അമ്മ. മക്കൾ: ലക്ഷ്മി, കണ്ണൻ. മരുമക്കൾ: പ്രമോദ്, കീർത്തന.