deva

കൊല്ലം: ഉളിയക്കോവിൽ പഴയത്ത് ജംഗ്ഷൻ ഫാമിലി നഗർ 33-എയിൽ പരേതനായ നീലകണ്ഠന്റെ മകൻ ദേവരാജൻ (68) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കെ. ഉഷാകുമാരി. മക്കൾ: ദീപ, ദേവദാസ്, ദർശന. മരുമക്കൾ: മനോജ്, സുനിൽകുമാർ. മരണാനന്തര കർമ്മങ്ങൾ 22ന് രാവിലെ 7ന്.