
തലവൂർ: കുരാ അനി മന്ദിരത്തിൽ പരേതനായ ചെല്ലപ്പൻ നായരുടെ ഭാര്യ തങ്കമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്. മക്കൾ: രാധാമണി, വസന്തകുമാരി, പ്രസന്നകുമാരി, ഉണ്ണിക്കൃഷ്ണൻ, രാജശേഖരൻ, അനിൽ കുമാർ, അനിത, ഗിരിജ. മരുമക്കൾ: സി.ആർ. ചെല്ലപ്പൻ, പരേതനായ ഗോപാലൻ, പരേതനായ ഗോപാലകൃഷ്ണൻ, ഉഷ, ലതാകുമാരി, സുകുമാരി, രവീന്ദ്രൻ, ബിജു. സഞ്ചയനം 25ന് രാവിലെ 8ന്.