മൺറോത്തുരുത്ത്: നെന്മേനി കൃഷ്ണകൃപയിൽ ടി.എൻ. സന്തോഷ് (50) ഖത്തറിലെ ഹമദ് ആശുപത്രിയിൽ നിര്യാതനായി. ദോഹ ടെക്നോസ്റ്റീൽ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയിൽ എച്ച്.ആർ മാനേജരായിരുന്നു. സംസ്കാരം ദോഹയിൽ നടത്തി. ഭാര്യ: ദീപ സന്തോഷ്.