elephant


കാഴ്ചക്കുറവ് ബാധിച്ച കൊമ്പന്റെ രോഗകാരണം കണ്ടെത്താൻ അൾട്രാസൗണ്ട് സ്കാനിംഗ് നടത്തി. 45 വയസായ കണ്ണൻ എന്ന കൊമ്പനാണ് ഡോ. ബി. അരവിന്ദന്റെ കൊല്ലത്തുള്ള കമ്പാനിയൻ അനിമൽ ഹോസ്പിറ്റൽ ആൻഡ് റിസോഴ്സ് സെന്ററിൽ ചികിത്സ നടത്തുന്നത്. വീഡിയോ:ശ്രീധർലാൽ. എം. എസ്