തഴവ: യു.ഡി.എഫ് കുലശേഖരപുരം മണ്ഡലം കൺവെൻഷൻ ആർ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അശോകൻ കുറുങ്ങപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ബിന്ദു ജയൻ, നീലികുളം സദാനന്ദൻ, കെ. രാജശേഖരൻ, എസ്.എ. സലാം, കളരിക്കൽ ജയപ്രകാശ്, ഷീബാ ബാബു, സിദ്ദിക്ക്, ഷിബു എസ്. തൊടിയൂർ എന്നിവർ സംസാരിച്ചു.