കുന്നത്തൂർ: ഷാജിഭവനത്തിൽ (മഠത്തിവിള) കെ. കാർത്തികേയൻ (66) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: കെ. ഷാജി, ശാലിനി. മരുമക്കൾ: ഹർഷ, ബൈജു. സഞ്ചയനം 22ന് രാവിലെ 7ന്.