കായംകുളം: പുതുപ്പള്ളി ബംഗ്ളാവിൽ ജയപ്രകാശ് സുഭാഷ് ചന്ദ്രൻ (71) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരള ജയപ്രകാശ്. മക്കൾ: സിനി, പ്രവീൺ ജയപ്രകാശ്, പ്രദീപ് ജയപ്രകാശ്. മരുമക്കൾ: ഷൈൻ ഗോപിനാഥ്, ശിൽപ്പ, സുബലക്ഷ്മി.