anjal

കിഴക്കേകല്ലട: രണ്ട് റോഡ് ഷൈനി ഭവനത്തിൽ ആഞ്ചലോസ് (80) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് കോട്ടപ്പുറം ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ഷീബ, ഷൈനി, ഷൈല, ഷീജ. മരുമക്കൾ: ബിജു, അനിൽകുമാർ, സജികുമാർ, ജോളി.