മൈനാഗപ്പള്ളി: വടക്കൻ മൈനാഗപ്പള്ളി ജിനേഷ് ഭവനത്തിൽ ദേവരാജൻ (62) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ജിനേഷ്, ജിഷ. മരുമക്കൾ: നീതു, രതീഷ്. സഞ്ചയനം 23ന് രാവിലെ 8ന്.