
ചവറ: തേവലക്കര പടിഞ്ഞാറ്റക്കര മൂക്കനാട്ട് പരേതനായ റിട്ട. അദ്ധ്യാപകൻ ഹമീദ് കുഞ്ഞിന്റെ ഭാര്യ ഫാത്തിമാ ബീവി (74) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഷാഹിദ, ഷാജി, ഷാനവാസ് (സൗദി), ഷോജ, സജീന, ഷീജ, റെജി. മരുമക്കൾ: മജീദ്‌കുഞ്ഞ്, ഷംന, നജീറ, നസീറ, അബ്ദുൽമജീദ്, ഷമീം, നജീം.