മണപ്പള്ളി: മണപ്പള്ളി വടക്ക് പവിത്രമംഗലത്ത് കളീക്കലിൽ ശശിധരൻപിള്ളയുടെ ഭാര്യ രാധാമണിഅമ്മ (61) നിര്യാതയായി. മക്കൾ: മധുസൂദനൻപിള്ള, അംബിക, അമ്പി, ശ്രീദേവി. മരുമക്കൾ: രശ്മി, ശ്രീകുമാർ, സന്തോഷ് കുമാർ, ഉണ്ണികുമാർ. സഞ്ചയനം 22ന് രാവിലെ 7ന്.