saji

ആലഞ്ചേരി: കളീലഴികത്ത് വീട്ടിൽ കെ.ജി. സജികുമാർ (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഗിരിജ. മക്കൾ: ആരതി, അനന്ദു. മരുമകൻ: സൂരജ്. സഞ്ചയനം 22ന് രാവിലെ 8ന്.